പിഎംജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസം. 23 മുതൽ
PMG Church General Convention
പിഎംജി(PMG) ചർച്ച് പത്തൊമ്പതാമത് ജനറൽ കൺവെൻഷൻ ഡിസം. 23 മുതൽ 26 വരെ (തിങ്കൾ മുതൽ വ്യാഴം വരെ) പാളയത്തുള്ള ഹെഡ് കോർട്ടേഴ്സ് ബിൽഡിങ്ങിൽ നടക്കും. ജനറൽ പ്രസിഡണ്ട് പാസ്റ്റർ എം.എ. വർഗീസ് ഉത്‌ഘാടനം ചെയ്യും. . യൂത്ത്സ് മീറ്റിംഗ്, വിമൻസ് മീറ്റിംഗ്, വേലക്കാരുടെ യോഗം, കാത്തിരിപ്പ് യോഗം തുടങ്ങിയ സെക്ഷനുകൾ നടക്കും.