പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്റർ: താലന്ത് ഫെസ്റ്റ് 2k22
പിവൈപിഎ മാവേലിക്കര ഈസ്റ്റ് സെന്റർ താലന്ത് പരിശോധന ഇന്ന് നവംബർ രണ്ട് ന് ഐപിസി എബൻഏസർ അറന്നൂറ്റിമംഗലം സഭയിൽ വെച്ച് നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാം താലന്ത് പരിശോധന ഉത്ഘാടനം ചെയ്യും. 15 സഭകളിൽ നിന്നും 150 പേരോളം പങ്കെടുക്കുന്ന മത്സരങ്ങൾ 4 സ്റ്റേജുകളിൽ ആയി നടക്കും
What's Your Reaction?






