PYPA ഏകദിന കൗൺസലിംഗ് ശില്പശാല- ജനുവരി 26
PYPA Seminar on January 26

ഏകദിന കൗൺസലിംഗ് ശില്പശാല ജനുവരി 26നു കോട്ടയം മേഖല പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ മാങ്ങാനം സോഫിയ ഇന്റർനാഷണൽ പബ്ലിക് സ്കൂൾ നടക്കും. ക്ലാസ്സുകൾക്ക് ജീവൻ ജ്യോതി കൗൺസിലിംഗ് സെന്റർ നേതൃത്വം നൽകും.
വിവിധ സെക്ഷനുകളിൽ ഡോ. എബി പീറ്റർ, ഡോ. നൈനാൻ കുര്യൻ, ഡോ. ബെഞ്ചമിൻ മാത്യു, ഡോ. ജോർജ് മാത്യു എന്നിവർ ക്ലാസ്സ് നയിക്കും. രജിസ്ട്രേഷന് 9539797278 എന്ന നമ്പറിൽ ബന്ധപെടുക.