പാസ്റ്റർ കെ എ ജോൺ ടോറോന്റോ ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

Sep 11, 2022 - 14:24
Sep 11, 2022 - 14:26
 0
പാസ്റ്റർ കെ എ ജോൺ ടോറോന്റോ ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ എ ജോൺ ചുമതലയേറ്റു. കഴിഞ്ഞ 28ൽ പരം വർഷങ്ങളായി കർത്തൃ ശുശ്രുഷയിൽ ആയിരിക്കുന്ന ഇദ്ദേഹം യു.എ.ഇയിലും
ഒമാൻ പെന്തെക്കോസ്റ്റൽ അസംബ്ലി മുതലായ സഭകളിൽ ശുശ്രുഷിച്ചുണ്ട്.
ഭാരതത്തിൽ വിവിധ വേദപഠനശാലകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow