പാസ്റ്റർ ടിനു ജോർജ് ഇസ്രായേലിൽ ശുശ്രൂഷിക്കുന്നു 

Nov 8, 2022 - 23:15
Nov 8, 2022 - 23:17
 0
പാസ്റ്റർ ടിനു ജോർജ് ഇസ്രായേലിൽ ശുശ്രൂഷിക്കുന്നു 

പാസ്റ്റർ ടിനു ജോർജ് ഇസ്രായേലിൽ ശുശ്രൂഷിക്കുന്നു 

നവംബർ 12 , ശനിയാഴ്ച , ഉച്ചയ്ക്ക് 2 .30 മുതൽ 5 മണി വരെ , ജെറുസലേമിലുള്ള "34 , ബെൻ ജാഹുദ , സിറ്റി ടവർ , 20 ഫ്ലോർ ബിഎൽഡിങ്ങിൽ വെച്ച് നടത്തപെടുന്ന മീറ്റിംഗിൽ പാസ്റ്റർ ടിനു ജോർജ് ഇസ്രായേലിൽ ശുശ്രൂഷിക്കുന്നു.
ജിജി പി മോഹൻ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു .

കൂടുതൽ വിവരങ്ങൾക്ക്  054-557-3961 / 054-819-7504