പുഞ്ചക്കരി ഫെസ്റ്റ് 2024 | Punchakkari Fest 2024
Punchakkari Fest 2024

പുഞ്ചക്കരി ഫെസ്റ്റ് 2024 ഫെബ്രുവരി 18 ന് പുഞ്ചക്കര ഐപിസി ചർച്ചിൽ വെച്ച് വൈകുന്നേരം 6 മുതൽ 9 വരെ നടത്തപ്പെടും . .പാസ്റ്റർ ഷിജു ശ്യാം യോഗത്തിൽ പ്രസംഗിക്കും . പാസ്റ്റർ ജാഫ്രീ യോഗങ്ങൾക്കു നേതൃത്വം നൽകുന്നു