സാങ്കി പീറ്ററിൻ്റെ സംസ്കാരം സെപ്. 10 ന് വ്യാഴാഴ്ച്ച
Sanki Peter
ഗോസ്പൽ ട്യൂണേഴ്സ് സ്ഥാപകനും സംഗീതജ്ഞനുമായ പരേതനായ ജെ.വി.പീറ്ററിൻ്റെയും ക്രൈസ്തവ ഗായിക നിർമ്മലാ പീറ്ററിൻ്റെയും മകൻ കോയമ്പത്തൂരിൽ നിര്യാതനായ ഗിറ്റാറിസ്റ്റ് സാങ്കി പീറ്ററിൻ്റെ (46) സംസ്‌കാരം വ്യാഴാഴ്ച്ച (സെപ്റ്റംബർ 10) രാവിലെ 9 ന് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 1 ന് സഭാ സെമിത്തേരിയിൽ. സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം ബുധൻ വൈകിട്ട് 4 ന് വളഞ്ഞവട്ടത്തെ ഭവനത്തിൽ കൊണ്ടുവരും. സഹോദരങ്ങൾ: നിനോ ജോസഫ് സൈമൺ, മേഴ്‌സി എബിൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0