ശാരോൻ ഫെല്ലോഷിപ് ചർച്ച് മല്ലപ്പളി സെന്റർ കൺവെൻഷൻ
Sharon Fellowship Church Mallappally Centre Convention

ശാരോൻ ഫെല്ലോഷിപ് ചർച്ച് മല്ലപ്പളി സെന്റർ കൺവെൻഷൻ മാർച്ച് 28 മുതൽ 31 വരെ മല്ലപ്പള്ളി ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഗ്രൗണ്ടിൽ വെച്ചു ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടും.
ശാരോൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന കൺവെൻഷൻ സെന്റർ സെക്രട്ടറി പാസ്റ്റർ ടി എം വര്ഗീസ് ഉദ്‌ഘാടനം ചെയ്യും. ശാരോൻ മിനിസ്റ്റേഴ്‌സ് & കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി. ജെ തോമസ്, പാസ്റ്റർ ജോൺ വി ജേക്കബ് (റീജിയൻ പാസ്റ്റർ ), പാസ്റ്റർ ജോസഫ് കുര്യൻ (സെന്റർ പാസ്റ്റർ ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ , പാസ്റ്റർ ജോയ് പാറക്കൽ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും .
പാസ്റ്റർ സാബു യോഹന്നാൻ , പാസ്റ്റർ സജു ഡി എന്നിവർ പബ്ലിസിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു
|