വയനാട് സുവാർത്ത സെന്റർ ഒരുക്കുന്ന കുട്ടികൾക്കായുള്ള ദ്വിദിന സെമിനാർ സുൽത്താൻ ബത്തേരിയിൽ
Two days Seminar for Children organised Wayanad Suvartha Centre at Sultan Bathery
വയനാട് സുവർത്ത സെന്റർ ഒരുക്കുന്ന കുട്ടികൾക്കായുള്ള ദ്വിദിന സെമിനാർ ഡിസംബർ 23, 24 ( തിങ്കൾ, ചൊവ്വ ) തീയതികളിൽ സുൽത്താൻബത്തേരി വൈ എം സി എ ഹാളിൽ നടക്കും. ദിവസവും രാവിലെ 9 മണി മുതൽ 2 വരെ നടക്കുന്ന സെമിനാറിൽ റവ. ഡോ. ആർ. ആർ. തോമസ് മാരാമൺ ക്ലാസുകൾ നയിക്കും. സുവർത്ത ചർച്ച് മലബാർ കോർഡിനേറ്റർ പാസ്റ്റർ ലാലു ലൂക്കോസ് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിജോ 8606216148