യുപിഎഫ്കെ വാർഷിക കൺവെൻഷൻ ഒക്ടോബർ 15 മുതൽ

UPFK Annual Convention

Oct 8, 2024 - 18:57
 0
യുപിഎഫ്കെ വാർഷിക കൺവെൻഷൻ ഒക്ടോബർ 15 മുതൽ

യുപിഎഫ്കെ (യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്) വാർഷിക കൺവെൻഷൻ ഒക്ടോബർ 15 മുതൽ 19 വരെ NECK & പാരിഷ് ഹാളിൽ നടക്കും. സമ്മേളനത്തിനോടനുബന്ധിച്ച് വുമൺസ് ആൻഡ് യൂത്ത് കോൺഫറൻസും നടക്കും. പാസ്റ്റർ ബി. മോനച്ചൻ കായംകുളം, സിസ്റ്റർ സൂസൻ തോമസ് ബഹറിൻ എന്നിവർ പ്രസംഗിക്കും. ടോം ഫിലിപ്പ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

TOG ചർച്ച് - സഭാ ആരാധന-  J Cube കോംപ്ലക്സ്, ആക്കുളം റോഡ് (സൺ ഹോംസ് ന് സമീപം) ഉള്ളൂർ

Celebration of Hope 2024 |പ്രത്യാശോത്സവം 2024 ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു