യു.പി.എഫ്.കെ 2022 ഐക്യ കൺവെൻഷൻ October 19 മുതൽ
യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) 2022 ഐക്യ കൺവെൻഷൻ ഒക്ടോബർ 19 മുതൽ 21 (ബുധൻ – വെള്ളി) വരെ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ.ഇ.സി.കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും.
പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. സി ചെറിയാൻ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. യു പി എഫ് കെ ക്വയറിനോടൊപ്പം സിസ്റ്റർ പേഴ്സിസ് ജോൺ ഗാന ശുശ്രൂഷക്ക് നേത്ര്വതം നൽകും.കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
What's Your Reaction?






