വടകോട്  എബനേസർ ഐപിസി: സുവിശേഷ മഹായോഗവും സംഗീത വിരുന്നും

Mar 15, 2023 - 17:16
Mar 16, 2023 - 05:20
 0
വടകോട്  എബനേസർ ഐപിസി: സുവിശേഷ മഹായോഗവും സംഗീത വിരുന്നും

വടകോട്  എബനേസർ ഐപിസി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും മാർച്ച് 23 , 24 തീയതികളിൽ പറങ്കിമാംമുകൾ ജംഗ്ഷൻ , ചൈത്രം സൂപ്പർ മാർക്കറ്റിനു മുകൾ വശത്തു വെച്ചു വൈകുന്നേരം 6 മാണി മുതൽ 9 മാണി വരെ നടത്തപ്പെടുന്നു.


ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി എ തോമസ് ഉദ്‌ഘാടനം നിർവഹിക്കുന്ന യോഗത്തിൽ ഇവാ : ഷിബിൻ ജി സാമുവേൽ , പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ ദൈവ വചന സന്ദേശം നൽകുന്നു . ഗിലെയാദ്‌ മ്യൂസിക് സംഗീത ശുശ്രൂഷ നിർവഹിക്കുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com