ഏ.ജി കുറവിലങ്ങാട് സെക്ഷൻ: പുത്രികാ സംഘടനകളുടെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Aug 8, 2022 - 16:32
 0

അസംബ്ലിസ് ഓഫ് ഗോഡ് കുറവിലങ്ങാട് സെക്ഷൻ പുത്രിക സംഘടനകളുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു കുറവിലങ്ങാട് എ ജി സഭയിൽ വെച്ച് നടത്തപ്പെട്ടു.
സെക്ഷൻ സൺ‌ഡേസ്കൂൾ കൺവീനർ ആയി ബ്രദർ. ഷിജു വര്ഗീസ്, സെക്രട്ടറി ബ്രദർ. സജിമോൻ ചേർപ്പുങ്കൽ , ട്രെഷറർ ബ്രദർ. സുകുമാരൻ കുറുപ്പന്തറ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെക്ഷൻ സി എ പ്രസിഡന്റ് ആയി പാസ്റ്റർ റോയ് സി സി, സെക്രട്ടറി ആയി ബ്രദർ. ബിനീഷ് ഏറ്റുമാനൂർ, ട്രഷറർ ആയി ബ്രദർ. നിതിൻ ദേവസ്യ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു..
സെക്ഷൻ ഡബ്ല്യൂ എം സി പ്രസിഡന്റ് ആയി സിസ്റ്റർ വിജി ബിജു കുര്യൻ, സെക്രട്ടറി ആയി സിസ്റ്റർ. ശോശാമ്മ ശശികുമാർ, ട്രഷറർ ആയി സിസ്റ്റർ. ലിസി റോയ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെക്ഷൻ മിഷൻ ഡിപ്പാർട്ടുമെന്റ് കൺവീനർ ആയി ബ്രദർ. സി.എ ആന്റണി, സെക്രട്ടറി ആയി ബ്രദർ. ബാബുരാജ് കുറവിലങ്ങാട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെക്ഷൻ പ്രയർ പാർട്നെഴ്സ് കൺവീനർ ആയി പാസ്റ്റർ. ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു.
പ്രെസ്ബിറ്റർ പാസ്റ്റർ. ബിജു കുര്യൻ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0