ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്: ലഹരി വിരുദ്ധ സന്ദേശ യാത്ര ജനു. 11ന്

Anti Drug Campaign by Church of God Kerala State on 11th january 2023

Jan 6, 2023 - 03:46
 0

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് നൂറാമത് ശതാബ്ദി കൺവെൻഷനോടുള്ള ബന്ധത്തിൽ കോട്ടയം മുതൽ കൊട്ടാരക്കര വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര ജനുവരി 11ന് നടക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി തോമസ് പരസ്യയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

രാവിലെ 8ന് കോട്ടയത്തുനിന്ന് ആരംഭിച്ച് വൈകിട്ട് 6 30ന് കൊട്ടാരക്കരയിൽ അവസാനിക്കും.  പരസ്യ യോഗങ്ങൾക്ക് പാസ്റ്റർ വൈ. ജോസ്. പാസ്റ്റർ ടി.എ  ജോർജ്, പാസ്റ്റർ പി.എ ജെറാൾഡ് എന്നിവർ നേതൃത്വം നൽകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0