ഇമ്മാനുവേൽ കെ.ബി നയിക്കുന്ന സംഗീതാരാധന “ARISE UAE 2022” ഷാർജയിൽ

Oct 19, 2022 - 17:50
Oct 19, 2022 - 17:56
 0

2022 നവംബർ 24 വ്യാഴം രാത്രി 7:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് ARISE UAE 2022 എന്ന പേരിൽ സംഗീതസന്ധ്യ നടത്തപ്പെടുന്നു. അനുഗ്രഹീത ഗായകനും വർഷിപ് ലീഡറുമായ ഇമ്മാനുവേൽ കെ.ബി സംഗീതാരാധനയ്ക്ക് നേതൃത്വം കൊടുക്കും.

സഹോദരന്മാരായ സിജോ കിളിമാനൂർ, ജെയ്സൺ കടമ്പനാട്, ജോയൽ വർഗീസ്, മനോജ് കുമാർ, ജോയൽ കോശി, ജെബി, ഡെനിലോ ഡെന്നിസ്, ബ്രൈറ്റ് എബ്രഹാം എന്നിവരും പങ്കെടുക്കുന്നു. പാസ്റ്റർ അജു ഫിലിപ്സ് ദൈവവചനം ശുശ്രൂഷിക്കും. കൂടാതെ യു.എ.യിലെ പ്രമുഖ കർത്തൃദാസന്മാരും പങ്കെടുക്കുമെന്ന് സംഘാടകർ  അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0