സി.ഇ.എം സ്വാതന്ത്ര്യ സന്ദേശറാലിയും സംഗീത വിരുന്നും നടന്നു

സി.ഇ.എം. ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരസ്യയോഗവും സംഗീത വിരുന്നും നടന്നു. കൊല്ലം ജില്ലയിലെ കാരാളിമുക്ക്, തോപ്പിൽ മുക്ക്, കോവൂർ കോളനി

Aug 18, 2022 - 18:31
 0

സി.ഇ.എം. ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരസ്യയോഗവും സംഗീത വിരുന്നും നടന്നു. കൊല്ലം ജില്ലയിലെ കാരാളിമുക്ക്, തോപ്പിൽ മുക്ക്, കോവൂർ കോളനി, തേവലക്കര, കാട്ടുകുളം, താഴെമുക്ക്, തേവലക്കര തെരുവ്, നാഗപ്പള്ളി എന്നിവടങ്ങളിൽ പാസ്റ്റർമാരായ ജോമോൻ ജോസഫ്, കെ.ജെ. ജോബ്, സാംസൺ പി.തോമസ്, ജോമോൻ ജെ. ഷാജൻ കുര്യൻ , സിസ്റ്റർ. ഷിബി മാത്യു എന്നിവർ പ്രസംഗിച്ചു. സി.ഇ.എം ശൂരനാട് സെൻ്ററുമായി സഹകരിച്ചാണ് റാലി നടത്തിയത്. പാസ്റ്റർമാരായ ടി. ഐ. എബ്രഹാം, വി.എം. ജേക്കബ്ബ്, ഹാബേൽ പി.ജെ. ജോസ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0