ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് അടൂർ ടൗൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വേദ പഠനക്ലാസ്സ്
അടൂർ ടൗൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 മുതൽ 26 വരെ വേദ പഠനക്ലാസ് നടക്കും. പാസ്റ്റർ എബി എബ്രഹാം (കർത്താവിന്റെ ഒന്നാമത്തെവരവും അനന്തരസംഭവങ്ങളും) , പാസ്റ്റർ ജോയി പാറയ്ക്കൽ (കർത്താവിന്റെ മേഘപ്രത്യക്ഷതയും അനന്തരസംഭവങ്ങളും), പാസ്റ്റർ ചെയ്‌സ് ജോസഫ് (അന്ത്യ ന്യായവിധി) എന്നിവർ ക്ലാസുകളെടുക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് ക്ലാസ്സുകളുടെ സമയക്രമീകരണം .
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0