ചികിത്സാ സഹായം നൽകി
ഐ പി സി നെല്ലിക്കുന്നം എബനേസർ സോദരി സമാജം നിർധനരായ 15 പേർക്ക് ചികിത്സാ സഹായം നൽകി.
പാസ്റ്റർ സാജൻ ജോണിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ എ ഒ തോമസ്കുട്ടി ഉൽഘാടനം ചെയ്തു. പാസ്റ്റർ വർഗീസ് മത്തായി മുഖ്യ സന്ദേശം നൽകി. പാസ്റ്റർ തോമസ് മാത്യു, മുൻസിപ്പൽ കൗൺസിലർ ജോളി വർഗീസ്, പഞ്ചായത്ത് മെമ്പർ ശ്രീജിത്ത്, അമ്മിണി എബ്രഹാം, കുഞ്ഞുമോൾ തോമസ്, ജോൺസൺ കളീക്കൽ, ലാലു തുണ്ടിൽ, കുഞ്ഞുമോൻ തുടന്തല എന്നിവർ ആശംസ അറിയിച്ചു. സജിനി മാത്യൂ നന്ദി രേഖപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0