ഐപിസി പിറവം സെന്റർ ഒരുക്കുന്ന ഫ്രീഡം ഫെസ്റ്റ് മെയ്‌ 7ന്

Freedom Fest organised by IPC Piravom Centre on 7th May 2023

Apr 27, 2023 - 15:45
 0

ഐപിസി പിറവം സെന്റർ ഒരുക്കുന്ന ഫ്രീഡം ഫെസ്റ്റ് മെയ്‌ 7ന് ഐപിസി എബനേസർ ഹാളിൽ നടക്കും. പാസ്റ്റർ ടിനു ജോർജ്  കൊട്ടാരക്കര പ്രസംഗിക്കും. ഇവാ. ലോഡ്സൺ ആന്റണി എറണാകുളം സംഗീതശുശ്രൂഷ നയിക്കും.

പാസ്റ്റർ ബാബു ചെറിയാൻ  നേതൃത്വം നൽകും. വിവരങ്ങൾക്ക്:  ഏലിയാസ് കെ.കെ :9744409374

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0