ഐപിസി കേരളാ സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022 - 25 കാലയളവിലുള്ള പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം 2023 ജനുവരി 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക്

IPC Kerala State Charity Board ministry Inauguration

Jan 29, 2023 - 01:45
 0

ഐപിസി കേരളാ സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ  2022 - 25 കാലയളവിലുള്ള പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം 2023 ജനുവരി  30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊല്ലം,കൊട്ടാരക്കര ഐപിസി ബേർശെബാ സഭാ ഹാളിൽ വച്ച് നടത്തപ്പെടും.ഐപിസി  ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉദ്‌ഘാടനം നിർവ്വഹിക്കുന്ന ശുശ്രൂഷയിൽ ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ കേരളാ സംസ്ഥാന എക്സിക്യൂട്ടീവ്‌സ് സന്നിഹിതരായിരിക്കും.   

ചാരിറ്റി ബോർഡ് ചെയർമാൻ Pr. സുരേഷ് മാത്യു, വൈസ് ചെയർമാൻ Pr. വിൽസൺ ഹെൻട്രി, സെക്രട്ടറി Bro. റോബിൻ R R, ജോയിന്റ് സെക്രട്ടറി Pr. ഷിബു ജോർജ്, ട്രഷറർ Bro.കൊച്ചുമോൻ, പബ്ലിസിറ്റി കൺവീനർ Bro. പ്രിൻസ് രാജു തുടങ്ങിയവർ നേതൃത്വം നൽകുന്നു.അതിഥികളായി നിരവധി പേർ പങ്കെടുക്കുന്ന ശുശ്രൂഷയിൽ ഗിലെയാദ് മ്യൂസിക്സ് ഗാന ശുശ്രൂഷ നിർവഹിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0