ഐപിസി കുവൈറ്റ്: ഏകദിന കൺവൻഷൻ സെപ്റ്റംബർ 21

Sep 21, 2022 - 20:25
Sep 21, 2022 - 20:28
 0

കെ.റ്റി.എം.സി.സി യുടെ നേതൃത്വത്തിൽ ഐപിസി കുവൈറ്റ് ദൈവസഭ ഒരുക്കുന്ന ഏകദിന കൺവൻഷൻ ഇന്ന് (സെപ്റ്റംബർ 21 ബുധൻ) വൈകുന്നേരം 7:30 മുതൽ 9 മണി വരെ എൻ ഇ സി കെ ചർച്ച്‌ ആൻഡ്‌ പാരിഷ്‌ ഹാളിൽ വെച്ച്‌ നടക്കും. പാസ്റ്റർ സേവിയർ ജെയിംസ്‌ പ്രസംഗിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0