ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവൻഷൻ

Nov 12, 2024 - 23:16
Nov 12, 2024 - 23:17
 0

ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവൻഷൻ 2025 ജനുവരി 9 മുതൽ 12 വരെ ശാലേം ബൈബിൾ സെമിനാരിയിൽ വച്ച് നടത്തപ്പെടും. പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ അനീഷ് കൊല്ലം , പാസ്റ്റർ ജോൺസൺ ദാനിയേൽ ,പാസ്റ്റർ കെ.ഓ.തോമസ്സ്, പാസ്റ്റർ ജോർജ് എൻ ഏബ്രഹാം, പാസ്റ്റർ എം.കെ. ജോയി എന്നിവർ പ്രസംഗിക്കും. ശാലേം വോയ്സ് ഒലവക്കോട് ഗാനശുശ്രൂഷ നിർവഹിക്കുന്ന കൺവെൻഷൻ  ഞായറാഴ്ച്ച സംയുക്ത  ആരാധനയോടെ സമാപിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0