കൊല്ലം ന്യൂ ഇന്ത്യ ദൈവസഭയിൽ ലീഡർഷിപ്പ് കോൺഫറൻസ് | NICOG | New India Church of God

Leadership Conference at Kollam New India Church of God.

Nov 4, 2024 - 07:59
Nov 4, 2024 - 08:08
 0

ന്യൂ ഇന്ത്യ ദൈവസഭ(NICOG)യുടെ ആഭിമുഖ്യത്തിൽ നവം.11 വ്യാഴം രാവിലെ  9.30 മുതൽ  കൊല്ലം അഷ്ടമുടിയിൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും . സെന്ററിലെ  പാസ്റ്റേഴ്സ്, സൺഡേസ്കൂൾ , വൈ പി സി എ(YPCA) , സഹോദരി സമാജം ഭാരവാഹികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

ന്യൂ ഇന്ത്യ ദൈവസഭ(NICOG) കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ റ്റി എം കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും, സെന്റർ  ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷത വഹിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0