പെരുമ്പാവൂർ സെന്റർ പി.വൈ.പി.എക്ക് പുതിയ നേതൃത്വം

Apr 18, 2023 - 14:06
Apr 28, 2023 - 14:22
 0

ഐ.പി.സി പെരുമ്പാവൂർ സെന്റർ പി.വൈ.പി.എ (PYPA) ക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം എ തോമസിന്റെ അധ്യക്ഷതയിൽ 2023 ഏപ്രിൽ 16 ഞാറാഴ്ച കൂടിയ ജനറൽ ബോഡിയിൽ പ്രസിഡന്റെയായി ബേസിൽ ബേബി വൈസ് പ്രസിഡന്റുമാരായി ട്രിനു വിൽസൺ, ജിജോ ജെയിംസ്, സെക്രട്ടറിയായി ലെനിൻ പോൾ, ജോയിന്റ് സെക്രട്ടറിമാരായി ബിബിൻ വർഗീസ്, അരവിന്ത് എ. കെ, ട്രെഷറായി നിബിൻ ജയദാസ് പബ്ലിസിറ്റി കൺവീനറായി ബെഞ്ചമിൻ ജോണി എന്നിവരെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് ജോയിൻ സെക്രട്ടറി മാത്യുസ് പോൾ എന്നിവരും ജനറൽബോഡിയിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0