ഐ.പി.സി പാമ്പാക്കുട സെന്റർ ഭാരവാഹികൾ
New Leadership to IPC Pampakuda Centre
ഐപിസി പാമ്പാക്കുട സെന്റർ ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റർ റ്റി.റ്റി തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സി. ആർ സുരേഷ്, സെക്രട്ടറി പാസ്റ്റർ രഞ്ജു മാത്യു, ജോയിന്റ് സെക്രട്ടറി, ഷിന്റോ കെ. പി., ട്രഷറർ ബാബു എ.വി. എന്നിവരെ തിരഞ്ഞെടുത്തു
കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ചെറിയാൻ പി.എം, പാസ്റ്റർ ഏബ്രഹാം ജേക്കബ്, പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ വി. റ്റി. ജോസ്, പാസ്റ്റർ സയൻ എം.സി., പാസ്റ്റർ ഫിലിപ്പ് കെ. പോൾ, പാസ്റ്റർ എം. എം വാവച്ചൻ, സഹോദരന്മാരായ ജോയി നാവോളിമറ്റം, ജോയ് കെ .സി, ജോൺസൺ പി .കെ., പി. ജെ ജോർജ്, ലൂക്കോസ് കെ. സി, ഓഡിറ്ററായി ബ്രദർ സജീവ് കെ. എന്നിവരെയും തിരഞ്ഞെടുത്തു.
What's Your Reaction?






