പാക്കിസ്ഥാനിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ചെയർമാൻ പാസറ്റർ ഡോ എ ആർ ഹാഷ്‌മത് നിത്യതയിൽ
പാകിസ്ഥാനിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ചെയർമാൻ റവ. ഡോ. എ. ആർ ഹാഷ്മത്ത് നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ചികിൽസയിലായിരുന്നു
പാകിസ്ഥാനിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ചെയർമാൻ റവ. ഡോ. എ. ആർ ഹാഷ്മത്ത് നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ചികിൽസയിലായിരുന്നു
1988 ഡിസംബറിൽ ‘പയനിയർ പെന്തക്കോസ്ത് ചർച്ച്’ എന്ന പേരിൽ ചെറിയൊരു സഭയുടെ പാസ്റ്റർ ആയിട്ട് റവ. ഡോ. എ. ആർ. ഹശ്മത് ശുശ്രൂഷ ആരംഭിച്ചു. 1989 ഒക്ടോബറിൽ അദ്ദേഹം പാകിസ്ഥാൻ അസംബ്ലീസ് ഓഫ് ഗോഡിൽ ചേരുകയും ശേഷം സഭക്ക് വിവിധ നിലകളിൽ നേതൃത്വം നൽകി