പാസ്റ്റർ ബി.മോനച്ചൻ ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനായി നിയമിതനായി

പാസ്റ്റർ ബി. മോനച്ചൻ പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥ കരനുമാണ്.

May 12, 2022 - 18:05
Sep 21, 2022 - 19:55
 0

ഐ പി സി യുടെ ഏറ്റവും സീനിയറായ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി വർഗീസ് പ്രായാധിക്യത്താൽ ഡിസ്ട്രിക്ട് ചുമതലയിൽ നിന്ന് മാറിയ ഒഴിവിലാണ് നിയമിതനായത്.

ഡിസ്ട്രിക്ട് ജനറൽ ബോഡിയും പാസ്റ്റർ എം വി വർഗീസും നല്കിയ അപേക്ഷയിലാണ് മെയ് 3ന് കൂടിയ ഐ പി സി സ്റ്റേറ്റ് പ്രസ്ബിറ്ററി നിയമനം നല്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0