പീറ്റർ മാത്യു വല്യത്ത് സംസ്ഥാന എൻ.ആർ.ഐ. കമ്മീഷൻ അംഗമായി നിയമിതനായി

May 26, 2023 - 18:13
May 26, 2023 - 18:14
 0

സംസ്ഥാന എൻ.ആർ.ഐ. കമ്മീഷൻ അംഗമായി ഐപിസി. സഭാംഗം പീറ്റർ മാത്യു വല്യത്തിനെ നിയമിച്ചു. ജസ്റ്റിസ് പി.എ. രാജൻ ചെയർമാനായുള്ള മൂന്നംഗ കമ്മീഷനിലെ അംഗമായാണ് നിയമനം. വിദേശ മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട കമ്മീഷനാണിത്. കേരളാ പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡൻറ്, ഐ.പി.സി. സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പീറ്റർ മാത്യൂ ഐ പി സി തിരുവല്ല ടൗൺ സഭാംഗമാണ്.

Amazon Weekend Grocery Sales - Upto 40 % off

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0