ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്  കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്മെൻറ് ഒരുക്കുന്ന ഏകദിന മീറ്റിംഗ് റീ ബിൽഡ് ഫോർ ദി നെക്സ്റ്റ് ജനറേഷൻ

May 29, 2024 - 10:55
 0

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്  കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്മെൻറ് ഒരുക്കുന്ന ഏകദിന മീറ്റിംഗ് റീ ബിൽഡ് ഫോർ ദി നെക്സ്റ്റ് ജനറേഷൻ, 2024  ജൂൺ 22 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി പള്ളിഭാഗം സഭയിൽ വെച്ച് നടത്തപ്പെടും .
പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ തോമസ് മാത്യു (സൈലസ്) പാസ്റ്റർ ബിജു സി.എക്സ് എന്നിവർ ശുശ്രൂഷിക്കും .

കൂടുതൽ വിവരങ്ങൾക്ക് : +91 9539337343, +91 9447431748

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0