യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് 13-മത് കൺവൻഷൻ ഡിസംബർ 1 മുതൽ 4 വരെ

Nov 23, 2022 - 20:27
 0
യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് 13-മത് കൺവൻഷൻ ഡിസംബർ 1 മുതൽ 4 വരെ

യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് കൊടുമൺ ഒരുക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ – 2022 അടൂർ: കൊടുമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് 13-മത് കൺവൻഷൻ ഡിസംബർ 1 വ്യാഴം മുതൽ 4 ഞായർ വരെ ചന്ദനപ്പള്ളി ചന്ത മൈതാനത്ത് നടക്കുംഎല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പാസ്റ്റർന്മാരായ സജു ചാത്തന്നൂർ, പ്രെയിസ്* കർത്ത,ജോയി ചെങ്കൽ, സാം മാത്യു, എബി ഏബ്രഹാം എന്നിവർ പ്രസംഗിക്കും 2-തീയതി വെള്ളിയാഴ്ച പകൽ ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും.

അടൂർ കൊടുമൺ കേന്ദ്രമാക്കി 25 ഓളം സഭകൾ ചേർന്നാണ് ഈ കൺവൻഷൻ നടത്തുന്നത് പാസ്റ്റർന്മാരായ പിവി വർഗ്ഗീസ്, ജോർജ്ജ് വർഗ്ഗീസ് രക്ഷാധികാരികൾ പാസ്റ്റർ സാം കോശി പ്രസിഡന്റ്, പാസ്റ്റർ ബിനോയ് എം ജോഷ്വാ സെക്രട്ടറി പാസ്റ്റർ സി തങ്കച്ചൻ ട്രഷറാർ പാസ്റ്റർ രഘുരാജ് ജോ: സെക്രട്ടറി മീഡിയ&പ്രയർ കൺവീനർ പാസ്റ്റർ ഷിബുജോൺ കമ്മിറ്റി അംഗങ്ങളായി ബ്രദർ എംഡി ജോർജ്ജ്, ബ്രദർ കോശി മത്തായി ഓഫീസ് സെക്രട്ടറി പാസ്റ്റർ സാം കുട്ടി പബ്ലിസിറ്റി ബ്രദർ വിൽസൺ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു കൺവെൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നതാണ്