പൊരിവെയിലിൽ ലജ്ജകൂടാതെ

കറുകച്ചാൽ ടൗണിൽ പൊരിവെയിലത്ത് ചുമലിൽ വാക്യ ബോർഡ് തൂക്കി നിൽക്കുന്നതു ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റന്റ് ഓവർസിയറും വേദാദ്ധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ പി.ജി. മാത്യൂസ് ആണ്.

Mar 12, 2022 - 18:29
 0

കറുകച്ചാൽ ടൗണിൽ പൊരിവെയിലത്ത് ചുമലിൽ വാക്യ ബോർഡ് തൂക്കി നിൽക്കുന്നതു ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റന്റ് ഓവർസിയറും വേദാദ്ധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ പി.ജി. മാത്യൂസ് ആണ്. സുവിശേഷ വേലയിൽ ഇത്രയും ആവേശമുള്ള ഒരു ദൈവദാസൻ കർത്താവിന്റെ വേലക്കാർക്കൊരു ഉത്തമ മാതൃകയാണ്. ഇവരെയൊക്കെ ഓർത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം. മറ്റൊരു വിശ്വാസിയേയും ചിത്രത്തിൽ കാണാം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0