YPCA ജനറൽ ക്യാമ്പ് 2023 ആഗസ്ത് 28 മുതൽ 30 വരെ

YPCA General Camp 2023

Jul 12, 2023 - 15:33
Aug 21, 2023 - 04:46
 0

 ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ  YPCA യുടെ ജനറൽ ക്യാമ്പ് 2023 ആഗസ്ത് 28 മുതൽ 30 വരെ ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപ്പെടും .  ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്( NICOG ) പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം , ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്( NICOG ) ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി , മനോജ് എബ്രഹാം IPS , Dr . നിഖിൽ ഗ്ലാഡ്‌സൺ , Dr . സുമ, പാസ്റ്റർ സുജിത് എം സുനിൽ, Br . അനിൽ കുമാർ അയ്യപ്പൻ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും . YPCA  ക്വയർ ടീം ആരാധനയ്ക്ക് നേതൃത്വം നൽകും .  ന്യൂ ഇന്ത്യ ദൈവ സഭയിലെ അനുഗ്രഹീതരായ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്ക് : 8592019018

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0