ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ വെച്ച് നടത്തപെടുന്നു. പ്രസ്തുത യോഗങ്ങൾ October 31 വൈകിട്ട് 6.30ന് I G M ചർച്ച് പ്രസിഡൻ്റ പാസ്റ്റർ Binil A Philip പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുന്നു .
November 03 നു സംയുക്ത്ത ആരാധന ALSAA സ്പോർട്സ് സെന്റർ-Swords, ഡബ്ലിൻ വെച്ച് നടക്കുകയും ഈ സമ്മേളനങ്ങൾക്ക് സമാപനം കുറിക്കുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്