സംഗീത നിശയും ദിവ്യ വാർത്താ അവാർഡും

May 16, 2025 - 10:50
 0

ദിവ്യധാര മ്യൂസിക് & ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്സ് കേരള 2025 ജൂൺ 22 ഞായറാഴ്ച ടെക്സസിലെ ഇർവിംഗിലുള്ള ഐപിസി എബെൻ എസർ ഫുൾ ഗോസ്പൽ അസംബ്ലിയിൽ സംഗീത നിശയും ദിവ്യ വാർത്താ അവാർഡും സംഘടിപ്പിക്കുന്നു.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും കേരള സംസ്ഥാന എൻആർഐ കമ്മീഷൻ അംഗമായ  ശ്രീ പീറ്റർ മാത്യു പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.  കേരള പ്രവാസി സംഘത്തിന്റെയും ലോക കേരള സഭയിലെയും അംഗമാണ് ശ്രീ പീറ്റർ മാത്യു 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0