100 ദിവസം 24 മണിക്കൂർ പ്രാർത്ഥിക്കാൻ പ്രാർത്ഥന കൂടാരം

Apr 3, 2024 - 17:10
 0
100 ദിവസം 24 മണിക്കൂർ പ്രാർത്ഥിക്കാൻ പ്രാർത്ഥന കൂടാരം

ദേശത്തിന്റ വിടുതലിനായി, രാജ്യത്തിന്റെ ഉണർവ്വിനായി, സഭകളുടെ ഐക്യതയ്ക്കായി, നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങൾക്കായി പ്രാർത്ഥിക്കാൻ 100 ദിവസം 24 മണിക്കൂർ പ്രാർത്ഥിക്കാൻ പ്രാർത്ഥന കൂടാരം തിരുവനന്തപുരം സിറ്റിയിൽ ക്രമീകരിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്  8137971474 ഈ നമ്പറിൽ വിളിക്കുക