തിരുവല്ലയിൽ പ്രാർത്ഥനയുടെ 3  ദിനങ്ങൾ: നവംബര് 11  മുതൽ 13 വരെ

Nov 8, 2022 - 22:56
 0
തിരുവല്ലയിൽ പ്രാർത്ഥനയുടെ 3  ദിനങ്ങൾ: നവംബര് 11  മുതൽ 13 വരെ

രെഹാബോത്ത്  ഗ്ലോബൽ വർഷിപ് സെന്റർ (Rehaboth Global Worship Centre) തിരുവല്ലയുടെയും ആർക് ഓഫ് ഗോഡ് ഇന്റർനാഷണൽ മിനിസ്ട്രീസി(Ark of God International Ministries)ന്റെയും ആഭിമുഖ്യത്തിൽ തിരുവല്ലയിൽ പ്രാർത്ഥനയുടെ 3  ദിനങ്ങൾ.

തിരുവല്ല ഗവണ്മെന്റ് ഹോസ്‌പിറ്റലിനു എതിർവശമുള്ള പാരൂപള്ളി  ബിൽഡിംഗ്  ൽ വെച്ച നവംബര് 11  മുതൽ 13 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 1 മണി വരെ നടത്തപ്പെടും. Pr . ബിജു സി എക്സ് , Pr. നോബിൾ പി തോമസ് , Pr. പ്രൈസ് കർത്താ എന്നിവർ ശുശ്രൂഷിക്കുന്നു .