32-മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 22 മുതൽ

Dec 20, 2022 - 15:31
Jan 1, 2023 - 04:50
 0

32-മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 22 ബുധൻ മുതൽ 26 ഞായർ വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.വി വർക്കി(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ പി. സി ചെറിയാൻ, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി)എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0