സമാധാന പ്രാർത്ഥന ഫേസ്ബുക്കിൽ പ്രസിദ്ധികരിച്ചു ; പിഴ ചുമത്തി കോടതി

Aug 26, 2022 - 22:48
Aug 26, 2022 - 22:51
 0

സമാധാനത്തിനായുള്ള പ്രാർത്ഥന ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതിനു ജൻകൗസ്‌കാസ് എന്ന യുവാവിന് പിഴ ചുമത്തി. ജുസിനോ ജില്ലയിലെ ഡെപ്യുട്ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളാണ് ജൻകൗസ്‌കാസ്. സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്നും കോടതി ആരാഞ്ഞു. അടുത്ത മാസം വിചാരണ നടത്താൻ കോടതി തീരുമാനിച്ചു .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0