ഒന്നാം റാങ്കിൻ്റെ തിളക്കവുമായി ഏയ്ഞ്ചൽ ജോസ്

എംബിബിഎസ് പരീക്ഷയിൽ (മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസ്) ഏയ്ഞ്ചൽ ജോസ് ഒന്നാം റാങ്ക് നേടി. ഇരിങ്ങാലക്കുട തേവലപ്പിള്ളി ജോസിൻ്റെയും ഷീനയുടെയും മകളാണ്

Dec 17, 2021 - 00:00
 0
ഒന്നാം റാങ്കിൻ്റെ തിളക്കവുമായി ഏയ്ഞ്ചൽ ജോസ്

എംബിബിഎസ് പരീക്ഷയിൽ (മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസ്) ഏയ്ഞ്ചൽ ജോസ് ഒന്നാം റാങ്ക് നേടി.

ഇരിങ്ങാലക്കുട തേവലപ്പിള്ളി ജോസിൻ്റെയും ഷീനയുടെയും മകളാണ്.
പൂനെ ആംമ്ഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.
>മിൽട്ടറി മെഡിക്കൽ പ്രവേശന പരീക്ഷയിൽ കേരളത്തിൽ നിന്നും രണ്ടാം റാങ്ക് നേടിയ ഏയ്ഞ്ചലിന് മെഡിക്കൽ ബിരുദത്തോടൊപ്പം ക്യാപ്റ്റൻ പദവിയും ലഭിച്ചു.
ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ഐപിസി വർഷിപ്പ് സെൻ്റർ സഭാംഗങ്ങളാണ് ഈ കുടുംബം.