ആഗസ്റ്റ് 15ന് ലഹരി വിരുദ്ധ റാലി

Anti-drug rally on August 15th

Aug 12, 2025 - 08:44
 0
ആഗസ്റ്റ് 15ന് ലഹരി വിരുദ്ധ റാലി

ഐപിസി പാമ്പാടി സെന്റർപുത്രിക സംഘടനകളുടെയും, വിവിധ ബോർഡുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്വാതന്ത്ര്യ സന്ദേശ സുവിശേഷ റാലി 2025 ഓഗസ്റ്റ് 15ന് രാവിലെ 8:30 മുതൽ നടത്തുന്നു. ഐ.പി.സി പാമ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയേൽ ഉത്ഘാടനം നിർവഹിക്കുന്നതും, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്. പി സാജു വർഗീസ് ഫ്ലാഗ് ഓഫ് നടത്തുന്നതുമാണ്. തുടർന്ന് പുളിക്കൽക്കവല, പള്ളിക്കത്തോട്, പാമ്പാടി, കൂരോപ്പട, അരീപ്പറമ്പ്, ഒറവയ്ക്കൽ, തിരുവഞ്ചൂർ, പേരൂർ, നാലുമണിക്കാറ്റ്, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യയോഗം നടത്തുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0