"അരോമ സീസൺ 3" PYPA പാലക്കാട് മേഖല യുവജന ക്യാമ്പ്

Aroma Season 3- PYPA Palakkad Region Youth Camp

Mar 11, 2024 - 21:21
Mar 11, 2024 - 22:16
 0
"അരോമ സീസൺ 3"  PYPA പാലക്കാട് മേഖല യുവജന ക്യാമ്പ്

  PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ  "അരോമ സീസൺ 3" യുവജന ക്യാമ്പ്   പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ വെച്ചു ഏപ്രിൽ 30 മുതൽ മെയ് 2 വരെ നടത്തപ്പെടും . മേഖല പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വര്ഗീസ്, സെക്രട്ടറി പാസ്റ്റർ റോജി മല്ലപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 91 5890375779, 91 9567272225