അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല: അനുമോദന സമ്മേളനം നവം. 6ന്

Nov 6, 2022 - 00:10
 0
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല: അനുമോദന സമ്മേളനം   നവം. 6ന്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിനു കീഴിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് ദക്ഷിണ മേഖലയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിക്കുന്ന സമ്മേളനം നാളെ നവംബർ 6 ഞായറാഴ്ച വൈകിട്ട് 3 മുതൽ വൈകുന്നേരം 6 വരെ തിരുമല എ. ജി. ചർച്ച് ഹാളിൽ നടക്കും.

ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡി. ജോയ് (ബെഥേൽ ബൈബിൾ കോളേജ്, പുനലൂർ) മുഖ്യ സന്ദേശം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow