ബഹ്റൈൻ എജി ചർച്ച് കൺവൻഷൻ നവം.11 മുതൽ
Bahrain AG Church Convention 11th November 2024 onwards

ബഹ്റൈൻ എജി വാർഷിക കൺവൻഷൻ സെഗയായിലുള്ള ബി എം സി ഓഡിറ്റോറിയത്തിൽ നവംബർ 11, 12 തീയതികളിൽ വൈകിട്ട് 7.15 ന് നടക്കും. ഡോ. കെ മുരളീധർ മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നല്കും.