'ബ്ലെസ്സ് കൊച്ചി - 2023': ജനുവരി 13 മുതൽ | WCPA

Bless Kochi 2023

Jan 13, 2023 - 16:23
Jan 20, 2023 - 04:11
 0
'ബ്ലെസ്സ് കൊച്ചി - 2023': ജനുവരി 13  മുതൽ  | WCPA

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലി (WCPA) യുടെ ആഭിമുഖ്യത്തിൽ 'ബ്ലെസ്സ് കൊച്ചി - 2023' എന്ന പേരിൽ ജനുവരി 13 മുതൽ  15 വരെ വൈകിട്ട് 6 മുതൽ 9 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഓപ്പൺ എയർ ഗ്രൗണ്ടിൽ നടക്കും. വചന ശുശ്രൂഷ സുവിശേഷകൻ രവി ഏബ്രഹാം, ചെന്നൈ പ്രസംഗിക്കും.