ചെറുതോണി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മെയ് 22,23 തീയതികളിൽ കൺവെൻഷനും സംഗീതവിരുന്നും

May 17, 2024 - 10:38
 0
ചെറുതോണി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മെയ് 22,23 തീയതികളിൽ  കൺവെൻഷനും സംഗീതവിരുന്നും

ചെറുതോണി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മെയ് 22,23 തീയതികളിൽ കൺവെൻഷനും സംഗീതവിരുന്നും നടത്തപ്പെടുന്നു . പാസ്റ്റർ അപ്പു ചെറുതോണിയും പാസ്റ്റർ  ബേബി തൊടുപുഴയും നേതൃത്വം  നൽകുന്ന മീറ്റിംഗിൽ പാസ്റ്റർ  കെ രഞ്ജിത്ത്,പാസ്റ്റർ .ജോയി ചെമ്മല, പാസ്റ്റർ സാബു കുര്യൻ എന്നിവർ വചനം പ്രസംഗിക്കും.പാസ്റ്റർ സജൻ,പാസ്റ്റർ  ഷാജി,സിസ്റ്റർ മിനി അപ്പു എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.