ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ കൺവൻഷൻ നവംബർ 16 മുതൽ
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ കൺവൻഷൻ നവംബർ 16,17,18 തീയതികളിൽ NECK ചർച്ച് & പാരിഷ് ഹാളിൽ വൈകിട്ടു 7 മുതൽ 9 വരെയും,18 രാവിലെ വെള്ളിയാഴ്ച സംയുക്ത ആരാധന അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ (Church of God Kuwait Region) കൺവൻഷൻ നവംബർ 16,17,18 തീയതികളിൽ NECK ചർച്ച് & പാരിഷ് ഹാളിൽ വൈകിട്ടു 7 മുതൽ 9 വരെയും,18 രാവിലെ വെള്ളിയാഴ്ച സംയുക്ത ആരാധന അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 8.30 to 11.30 വരെയും,19 ശനി വൈകിട്ടു 7 to 9 അഹമ്മദി സഭ ഹാളിലും നടക്കും. പാസ്റ്റർ ജെയ്‌സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തും.