പുനലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആത്മമാരി 2024 | Church of God (Full Gospel ) In India
Church of God (Full Gospel ) In India
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024 നടക്കും.
റവ. വൈ റെജി, പാ. ടിനു ജോർജ്, പാ. ബാബു ചെറിയാൻ, പാ. സുഭാഷ് എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവേൽ ഹെൻറി, പാ. അനിൽ അടൂർ, പാ. സാമുവേൽ വിൽസൺ, ബ്രദർ ഇമ്മാനുവേൽ കെബി, ബ്രദർ ലിജിൻ എബ്രഹാം, പാ. റോഷൻ നൈനാൻ കോശി എന്നിവർ ഗാന ശുശ്രൂഷ നയിക്കും.