അയർലൻഡ് കോർക്ക് എബനേസർ ചർച്ച് വാർഷിക കൺവെൻഷൻ ഒക്ടോ. 30 മുതൽ
Cork Ebenezer Church, Ireland: Annual Convention Starts October 30
അയർലൻഡ് കോർക്ക് എബനേസർ ചർച്ചിന്റെ 8-മത് വാർഷിക കൺവെൻഷൻ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ വൈകുന്നേരം ആറ് 6 മുതൽ 9 വരെ ബാലിൻകോളിഗ് കാരിഗ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. പാസ്റ്റർ ഷിബിൻ ഗാദ് പ്രസംഗിക്കും
ഗാനശുശ്രൂഷയ്ക്ക് സാമുവൽ വിൽസൺ നേതൃത്വം നൽകും. പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ.കെ.പി. ബിജുമോൻ എന്നിവർ നേതൃത്വം നൽകും.
The 8th annual convention of the Cork Ebenezer Church in Ireland will be held from October 30 to November 1, between 6:00 PM and 9:00 PM, at the Ballincollig Carrig Community Centre. Pastor Shibin Gad will deliver the message.
Pastor Samuel Wilson will lead the worship music. Pastors M. M. Thomas and K. P. Bijumon will lead the event.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0