പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ് ഡോ. സി പി വർഗീസ് (ചാക്കോ സാർ 74) അക്കരെ നാട്ടിൽ
കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ് ഡോ. സി പി വർഗീസ് (ചാക്കോ സർ 74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഹൃദയസംബന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു. 1980-ലാണ് പെനിയേൽ ബൈബിൾ സെമിനാരി ആരംഭിക്കുന്നത്. നൂറ് കണക്കിന് ശുശ്രൂഷകൻമാരെ വചനം പഠിപ്പിച്ച് ശുശ്രൂഷക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ പെനിയേലിന് കഴിഞ്ഞിട്ടുണ്ട്. ഭാര്യ: വീനിതാ വർഗീസ്. മക്കൾ: സാം പോൾ വർഗീസ്, ഷിബുവേൽ പോൾ വർഗിസ്.

കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ് ഡോ. സി പി വർഗീസ് (ചാക്കോ സർ 74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഹൃദയസംബന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു.
1980-ലാണ് പെനിയേൽ ബൈബിൾ സെമിനാരി ആരംഭിക്കുന്നത്. നൂറ് കണക്കിന് ശുശ്രൂഷകൻമാരെ വചനം പഠിപ്പിച്ച് ശുശ്രൂഷക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ പെനിയേലിന് കഴിഞ്ഞിട്ടുണ്ട്.
ഭാര്യ: വീനിതാ വർഗീസ്. മക്കൾ: സാം പോൾ വർഗീസ്, ഷിബുവേൽ പോൾ വർഗിസ്.
What's Your Reaction?






