ഇമ്മാനുവേൽ ഗോസ്പൽ മിഷൻ സൗത്ത് ഡബ്ലിന്റെ കൺവെൻഷനും ഗാനസന്ധ്യയും നവംബർ 8 ന്

Oct 27, 2025 - 12:03
Oct 27, 2025 - 12:12
 0
ഇമ്മാനുവേൽ ഗോസ്പൽ മിഷൻ സൗത്ത് ഡബ്ലിന്റെ കൺവെൻഷനും ഗാനസന്ധ്യയും നവംബർ 8 ന്

യൂറോപ്പിലെ പ്രമുഖ പെന്തകോസ്ത് ചർച്ചു കളിൽ ഒന്നായ ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ ബ്രാഞ്ച് ചർച്ച് സൗത്ത് ഡബ്ലിൻ IGM ന്റെ കൺവഷനും മ്യൂസിക്കൽ ഇവന്റും നവംബർ 8 നു St ബ്രിഡ്ജെറ്റ് കമ്മ്യൂണിറ്റി ഹാൾ wicklow ൽ നടത്തപ്പെടുന്നു . പ്രശസ്ത പ്രഭാഷകൻ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം സംസാരിക്കുന്നു.ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി സഭാ ശുശ്രൂഷകൻമാരായ പാസ്റ്റർ സാബു തങ്കച്ചനും ,പാസ്റ്റർ ബോബൻ ജോർജും സഭാ സെക്രട്ടറി ബ്രദർ അജിത് കുര്യനും അറിയിച്ചു

ദൈവം മറന്നുപോയതായി തോന്നുമ്പോൾ: ദൈവത്തിന്റെ സമയനിഷ്ഠയെക്കുറിച്ചുള്ള 4 അത്ഭുതകരമായ സത്യങ്ങൾ

4 Surprising Truths About God's Timing When You Feel Forgotten

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0